പരിയാരം : ഇരവുചിറ പടിഞ്ഞാറേതിൽ വിജയപ്പന്റെ ഭാര്യ തങ്കമ്മ വിജയൻ (50,കുഞ്ഞുമോൾ) നിര്യാതയായി. മകൾ : ശ്രുതി. മരുമകൻ : അഖിൽ പൊയ്കയിൽ (അബുദാബി). സംസ്കാരം ഇന്ന് 2 ന് തോട്ടയ്ക്കാട് പി.ആർ.ഡി.എസ് ശ്മശാനത്തിൽ.