
പഴയിടം : കാട്ടിപ്പീടികയിൽ കെ.എം.വർഗീസ് (76) നിര്യാതനായി. ഭാര്യ : ലൂസി പഴയിടം വിരുത്തിയേൽ കുടുംബാംഗം. മക്കൾ : ലിറ്റി (ഓസ്‌ട്രേലിയ), ലിന്റാ, ലിബിൻ (യു.കെ). മരുമക്കൾ: ടോമി മാത്യു (ഓസ്‌ട്രേലിയ), ബിനോജ് (ചെറുവള്ളി), അൽക്ക (യു.കെ). സംസ്‌കാരം ഇന്ന് 3.30 ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ.