പാലാ : അതിരുമ്പുഴ കോട്ടമുറി കുഴിപ്പറമ്പിൽ പരേതനായ തോമസ് മാത്യുവിന്റെ (രാജു) ഭാര്യ റെജി മാത്യു (മിനി , 57) നിര്യാതയായി. പാലാ വാഴേമഠം പാനായിൽ പരേതനായ മത്തായി മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. സംസ്കാരം നാളെ 9.30 ന് പാലാ കത്തീഡ്രൽ പള്ളിയിൽ.