
റിസർച്ച് അസിസ്റ്റന്റ്
സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആന്റ് ഡവലപ്മെന്റൽ സ്റ്റഡീസിൽ ഐ.സി.എസ്.എസ്.ആർ സ്പോൺസർ ചെയ്യുന്ന റിസർച്ച് പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ടിന്റെ കാലാവധി രണ്ടു വർഷമാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 9447887321.
വൈവ
ഒന്നാം സെമസ്റ്റർ എം.ബി.എ(2023 അഡ്മിഷൻ റഗുലർ, 2019-2022 അഡ്മിഷനുകൾ സപ്ലിമെന്ററി - ഡിസംബർ 202ക്ഷയുടെ കോഴ്‌സ് വൈവ ജനുവരി 11 മുതൽ അതത് കോളജുകളിൽ നടക്കും.