
ചാന്നാനിക്കാട് : പണിക്കർ കുടുംബാംഗം മുടയംകുളം കമ്പിയിൽ പുത്തൻപറമ്പിൽ ഏലിയാമ്മ (കുഞ്ഞുമോൾ-79) നിര്യാതയായി. പരേത കാവുംഭാഗം വാക്കയിൽ കുടുംബാംഗമാണ്
ഭർത്താവ് : പരേതനായ പി.എം ജോൺ. മക്കൾ: സൂസൻ (ഷാർജ), ബീന, റീന. മരുമക്കൾ:
ചെങ്ങന്നൂർ കാടുവെട്ടൂർ ഷാന്റി (ഷാർജ), തുകലശ്ശേരി പടിഞ്ഞാറേ പീടികയിൽ ബിജു (കുവൈറ്റ്),
പാത്താമുട്ടം പാടാച്ചിറ ഫെൻ അലക്‌സ് (ജൂണിയർ സൂപ്രണ്ട്, കറുകച്ചാൽ പഞ്ചായത്ത്). സംസ്കാരം നാളെ 12 ന് ചാന്നാനിക്കാട് പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.