kalyani

മോനിപ്പള്ളി: ചേറ്റുകുളം കുറുപ്പന്തറയിൽ കല്യാണി മാധവൻ (100) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: രാമൻകുട്ടി, കൗസല്യ, രാധാമണി, സുകുമാരൻ, രമണി. മരുമക്കൾ: പരേതനായ സുകുമാരൻ ചാരംങ്കണ്ടത്തിൽ (ഞീഴൂർ), വാസു മുത്തംകുന്നേൽ (ഇലഞ്ഞി), ഷൈലജ കൊച്ചുപുരയ്ക്കൽ (കല്ലറ), സരസൻ പെരുമാംതടത്തിൽ (ഞീഴൂർ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.