ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ നാളെ വൈകിട്ട് അയ്യപ്പജ്യോതി ഉത്സവം നടക്കും. വേട്ടയാലിലേക്ക് സ്വാമിയുടെ പുറപ്പെടൽ, തുടർന്ന് എതിരേൽപ്പ്, കർപ്പൂരാഴി, കളമെഴുത്തുംപാട്ടും എന്നിവയാണ് പ്രധാന പരിപാടികൾ.