
മോനിപ്പള്ളി: ചേറ്റുകുളം ആക്കമാലിൽ കെ.എൻ. നാരായണൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ രാമപുരം തച്ചുപാറയിൽ കുടുംബാംഗം. മക്കൾ: സുരേഷ്, സന്തോഷ്, സുനിൽ, സനിൽ, സുധീഷ്, സുജ. മരുമക്കൾ: സിന്ധു പുലിയംമ്മാനാൽ (ചേറ്റുകുളം), സൗമ്യ ശോഭാഭവൻ (പേരൂർ), അനിത മഠത്തിൽ പറമ്പിൽ (രാമപുരം), ജിഷ ചിറ്റേടത്ത് (ചെങ്ങന്നൂർ), സരീഷ് പടിഞ്ഞാറെ കാവനാൽ (ചേറ്റുകുളം). സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.