surendran

ചെങ്ങളം: ദേവസ്വംചിറ എം.വി സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി (കുമരകം) മക്കൾ : സുരഭി, സൂരജ്. മരുമകൻ : അജിമോൻ ( മണർകാട്). സംസ്‌കാരം ഇന്ന് 11 ന് ചെങ്ങളം തെക്ക് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.