കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കേരളനടനം മത്സരത്തിൽ എ ഗ്രേഡ് നേടിയ ഇടുക്കി നെടുംകണ്ടം ജി.വിഎച്ച്.എസ്.എസിലെ ധനലക്ഷ്മി എച്ച്.