kob-thoams

കല്ലറ : ഓണിശേരിയിൽ ഒ.എ.തോമസ് (74) നിര്യാതനായി. ഭാര്യ : ഫിലോമിന കോതനല്ലൂർ ആലുമൂട്ടിൽ കുടുംബാംഗം. മക്കൾ : അബി തോമസ് (അയർലൻഡ്), ഫാ.സ്റ്റീഫൻ ഓണിശേരിയിൽ, ബിബി ബിജി (ബംഗളൂരു). മരുമക്കൾ : ആഗ്നേസ്, ബിജി ചിങ്ങവനം. സംസ്കാരം നാളെ 3.30 ന് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ (കല്ലറ പുത്തൻപള്ളി).