കുറിച്ചി : വാഴത്തോട്ടത്തിൽ പി.ആർ.രതീഷ് ബാബുവിന്റെ ഭാര്യ സതി ഭായ് (51) നിര്യാതയായി. മകൾ : ആതിര. സംസ്‌കാരം ഇന്ന് മൂന്നിന് ശങ്കരപുരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.