കപ്പിൽ തൊടാൻ കണ്മണി... കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കണ്ണൂർ ജില്ലാ ടീമംഗങ്ങൾ അഹ്ലാദം പങ്കിടുമ്പോൾ കൗതുകത്തോടെ സ്വർണ്ണ കപ്പിൽ തൊടാൻ ശ്രമിക്കുന്ന കുട്ടി.