
വെളിയനാട്: കുന്നങ്കേരിയിൽ കാട്ടൂർ തോമസ് ചാക്കോ (87)നിര്യാതനായി. ഭാര്യ. കറ്റോട് തുണ്ടി പറമ്പിൽ പരേതയായ ഏലിയാമ്മ. മക്കൾ: ഡെയ്‌സി സണ്ണി, ഡെൻസി സാബു, ജേക്കബ് തോമസ്, മരുമക്കൾ: ഓതറ മാടപ്പാട്ടു മണ്ണിൽ എം.പി. സണ്ണി, കുറിച്ചി കൊച്ചുപറമ്പിൽ കെ.സി. സാബു , കല്ലിശേരി തൊമ്മം പള്ളത്ത് സുമ ജേക്കബ്.സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാർ സ്‌തേഫാനോസ് ക്‌നാനായ പള്ളിയിൽ