vnv

തുറമുഖവകുപ്പിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയം പോർട്ടിലെത്തിയ മന്ത്രി വി.എൻ.വാസവനെ മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു