kobjeena

പുലിയന്നൂർ :ബ്രഹ്മമംഗലം മുട്ടത്തിൽ സാജുവിന്റെ ഭാര്യ ജീന സാജു (53), തേക്കിലക്കാട്ടിൽ നിര്യാതയായി..മക്കൾ: സച്ചിൻ, സഞ്ജയ്​, സജിത്. സംസ്‌കാരം നടത്തി.