
ബ്ലോക്കിൽ പെട്ട്....യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ മാർച്ച് നടത്തി റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് ബ്ലോക്കിൽ പെട്ട്കിടക്കുന്ന ബസിൽ നിന്ന് കാണുന്ന യാത്രക്കാർ