kobelikuttymathew77

മഞ്ഞാമറ്റം : കണിപറമ്പിൽ ജോസഫ്​ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (77) നിര്യാതയായി. .പരേത അയർക്കുന്നം ചേപ്പും പാറ തെക്കേൽ കുടുംബാംഗം. മക്കൾ :ഡെന്നി, ഡെറ്റി. മരുമക്കൾ: ഷൈലമ്മ കീഴെവീട്ടിൽ മൂഴൂർ ,സിബി തുണ്ടത്തിൽ ളാക്കാട്ടൂർ.സംസ്‌കാരം ഇന്ന്​ രാവിലെ 11 ന് മഞ്ഞാമറ്റം സെന്റ് .സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ