
കുറവിലങ്ങാട്: പ്ളാച്ചാണിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ അമ്മിണി ഗോവിന്ദൻ (82) നിര്യാതയായി. മക്കൾ: ഓമന, പരേതനായ പ്രകാശ്, ബിജു, രാജേഷ്. മരുമക്കൾ: പുരുഷോത്തമൻ (റിട്ട. കെ. എസ്. ആർ. ടി. സി) , മരങ്ങോലി താണപ്രായിൽ, സിന്ധു ചൊള്ളനായിൽ (കുറവിലങ്ങാട്), ആശ കണ്ടത്തിൻകരയിൽ (ചിലവ്).സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.