kobchandran

ചാന്നാനിക്കാട്: തടത്തിപ്പറമ്പിൽ ടി .കെ ചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി ​-63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത (വാകത്താനം). മക്കൾ: ശരത്, അജിത്ത്, ശാലു. മരുമക്കൾ: ആരതി (കുറിച്ചി), രാഹുൽ(ചമ്പക്കുളം).