
കാഞ്ഞിരത്താനം: ചേപ്പുകാലായിൽ സി. ജെ. സേവ്യറിന്റെ ഭാര്യ മേരി സേവ്യർ (മോളി -73) നിര്യാതയായി. . ചെങ്ങളം തുണ്ടിയിൽ കുടുംബാംഗമാണ്.മക്കൾ: ഷിനി (സൗദി), ഷാനി, മരുമക്കൾ: ദേവസ്യാച്ചൻ പാറേപ്പറമ്പിൽ കുറുപ്പന്തറ( സൗദി), മനോജ് ഫ്രാൻസിസ് പുത്തൻപുരയ്ക്കൽ (പട്ടിത്താനം).സംസ്കാരം നാളെ രാവിലെ 9.30 ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.