മാഞ്ഞൂർ: കരോട്ടു പുതിയാപറമ്പിൽ ചന്ദ്രബാബുവിന്റെയും ആശയുടെയും മകൻകഴിഞ്ഞ ദിവസം നിര്യാതനായ ബിനിഷ്‌കുമാറിന്റെ (33) സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. നടക്കും. ഭാര്യ: നമ്പിയാകുളം മുകളേൽ ഗ്രീഷ്മ. സഹോദരൻ :അനിഷ്‌കുമാർ (ന്യൂസിലാന്റ് )