
കൂരോപ്പട  : അജിത്ത് മന്ദിരത്തിൽ എം.കെ ഗോപാലകൃഷ്ണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ ളാക്കാട്ടൂർ ഗവ.എൽ.പി സ്‌കൂൾ-89) നിര്യാതനായി. സംസ്‌ക്കാരം നടത്തി. കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും വ്യാപാരി വ്യവസായി ഏകോപന സമിതികൂരോപ്പട യൂണിറ്റ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.ഭാര്യ: എം. രാഗിണി ദേവി (മറ്റക്കര മഞ്ഞാമറ്റത്തിൽ കുടുംബാംഗം, റിട്ട. ഹെഡ്മിസ്ട്രസ്സ് കൂരോപ്പട എൻ.എസ്.എസ് എൽ.പി സ്‌കൂൾ).മക്കൾ  :അനിൽ എ.ജി (റിട്ട. സബ്ബ് പോസ്റ്റ്മാസ്റ്റർ കിടങ്ങൂർ സൗത്ത്),അജിത് കുമാർ എ.ജി (ബിസിനസ് ).
മരുമക്കൾ  :ബിന്ദുമോൾ എം.എൻ (ഹെഡ്മിസ്ട്രസ്സ് എൻ.എസ്.എസ് എൽ.പി സ്‌കൂൾ കൂരോപ്പട),
ലേഖാ.സി, (റിട്ട. സീനിയർ സൂപ്രണ്ട് വാട്ടർ അതോറിറ്റി).