hobjinu

ആർപ്പൂക്കര: പിണഞ്ചിറക്കുഴി തേവർമാലിൽ പ്രഭാകരന്റെ മകൻ ജിനു (49) നിര്യാതനായി. സംസ് കാരം ഇന്ന് വൈകുന്നേരം മൂന്നിന് പിണഞ്ചിറക്കുഴി എസ്. എൻ. ഡി. പി. സ്മശാനത്തിൽ. ഭാര്യ : ബിന്ദു. മക്കൾ: ദേവികൃഷ്ണ, സൂര്യദേവ്.