
വാഴൂർ: പതിനേഴാം മൈൽ നൂറോന്മാക്കൽ നീലകണ്ഠ പിള്ള (തങ്കപ്പൻപിള്ള-89) നിര്യാതനായി. ഭാര്യ: പരേതയായ സി.പി കമലമ്മ. മക്കൾ: എൻ.എൻ രാമചന്ദ്രൻ, പുഷ്പകുമാരി, സുജാകുമാരി, എൻ.എൻ വിനോദ് (സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം, കോട്ടയം നഗരസഭ കൗൺസിലർ ), മിനിമോൾ. മരുമക്കൾ: രേണുക രാമചന്ദ്രൻ കുന്നപ്പള്ളി നട്ടാശ്ശേരി, കൃഷ്ണൻകുട്ടി നായർ പരുവയ്ക്കൽ അയ്മനം, പരേതനായ പ്രേംകുമാർ സൗപർണിക അയ്മനം, കവിത വിനായകം ചുങ്കം, മോഹനൻ കമുകറ കൊടുങ്ങൂർ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.