കുമ്മണ്ണൂർ: ശാന്തം ഭവനത്തിൽ നാരായണൻ നായർ (84) നിര്യാതനായി സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പിറവം ലക്ഷ്മിഭവനിൽ ശാന്തമ്മ .മക്കൾ: രാജേഷ്, വിനോദ്.മരുമക്കൾ :അനിഷരാജേഷ്, രശ്മിവിനോദ്.