kobkannan

ചങ്ങനാശേരി:മഞ്ചാടിക്കര ജീവൻ വിലാസിൽ കണ്ണൻ നാഗരാജ് (45-ജെകെ സ്‌​റ്റോഴ്​സ്​ വട്ടപ്പള്ളി) നിര്യാതനായി സംസ്‌കാരം ഇന്ന് തേനിയിൽ. ഭാര്യ: അനിത. മക്കൾ: ജീവൻ, ജിയ, നന്ദൻ. പിതാവ്: നാഗരാജ്. മാതാവ്: മാലതി.