kob-umesh

കങ്ങഴ : പടിഞ്ഞാറേ മണ്ണനാനിക്കൽ ഉണ്ണിക്കൃഷ്ണൻ നായരുടെ മകൻ ഉമേഷ് കുമാർ (44) നിര്യാതനായി. ഭാര്യ : നീരജ. ആലപ്പുഴ കലവൂർ ചക്കുപറമ്പിൽ നീരജ. മക്കൾ : അദ്വൈത്, അഭിഷേക്. സംസ്കാരം നടത്തി.