kob-mercy

കെഴുവംകുളം: പെട്ടപ്പുഴ ജോസിന്റെ ഭാര്യ മേഴ്‌സി ജോസ് (62) നിര്യാതയായി. കെഴുവംകുളം പുല്ലാട്ട് കുന്നേൽ കുടുംബാംഗം. മക്കൾ : ബിജു, സ്മിത, അഞ്ജു. മരുമക്കൾ : ജിസ്മി വേകത്താനം ഭരണങ്ങാനം, നിഥിൻ കുളങ്ങര പായിപ്പാട്. സംസ്‌കാരം ഇന്ന് 9.30 ന് ചേർപ്പുങ്കൽ മാർ ശ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.