kutty-

ടീച്ചറും കൂടെ ചാടാമേ...സമഗ്ര ശിക്ഷാ കേരളം,ബി.ആർ.സി കോട്ടയം ഈസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഇൻക്ലൂസീവ് കായികോത്സവത്തിലെ സ്റ്റാൻഡിംഗ് ലോംഗ് ജംപ് മത്സരത്തിൽ പങ്കെടുത്ത പനച്ചിക്കാട് എൻ.എസ്.എസ്.യു പി സ്കൂളിലെ നിരഞ്ജൻ ചാടാൻ മടിച്ചപ്പോൾ അദ്ധ്യാപികമാർ കൈയ്യിൽ പിടിച്ച് കുട്ടിക്കൊപ്പം ചാടി പ്രോത്സാഹിപ്പിക്കുന്നു