എറികാട് : കരോട്ടുവട്ടയ്ക്കാട് വീട്ടിൽ ഗോപിയുടെ മകൻ വിനു ഗോപി (26) നിര്യാതനായി. മാതാവ് : അനുഷ നീറിക്കാട് തട്ടാരുകുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ : അനു ഗോപി, ധനു ഗോപി. സംസ്‌കാരം നടത്തി. സഞ്ചയനം ഞായാറാഴ്ച രാവിലെ എട്ടിന്.