ഞാനും ചാടിയേ... സമഗ്ര ശിക്ഷാ കേരളം,ബി.ആർ.സി കോട്ടയം ഈസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഇൻക്ലൂസീവ് കായികോത്സവത്തിലെ സ്റ്റാൻഡിംഗ് ലോംഗ് ജംപ് മത്സരത്തിൽ