
മാർച്ചിന് മുന്നേ മൂർച്ച...കോട്ടയം നഗരത്തിലെ വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യവെ, ഇന്നും നാളെയുമായി നടക്കുന്ന കേരള കോൺഗ്രസ് കർഷക ലോംഗ് മാർച്ചിന്റെ ഫ്ലെക്സ് ബോർഡിന്റെ കെട്ട് വാക്കത്തികൊണ്ട് പൊട്ടിക്കുന്ന നഗരസഭാ ജീവനക്കാരൻ