
കോട്ടയം : തിരുനക്കര യൂണിയൻ ക്ലബ്ബ് വാണിശ്രീ വീട്ടിൽ വി. മംഗളം (89) നിര്യാതയായി. ചെന്നൈ ദേശീയ കോളനി പരേതനായ വെങ്കിടാചലത്തിന്റെ ഭാര്യയാണ്. മക്കൾ: വി. ശ്രീറാം, എം. സുബ്ബലക്ഷ്മി. മരുമക്കൾ: ഉമ ശ്രീറാം, എസ്.ആർ മൂർത്തി (സൂര്യ വിലാസ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടമ്പലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ.