കോട്ടയം ദർശനാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ചാവറ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെ വേദിയിലേക്ക് സ്വീകരിക്കുന്നു.ജസ്റ്റിസ്.സിറയക്ക് ജോസഫ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , ഡോ.എബ്രഹാം വെട്ടിയാങ്കൽ,ഫാ.എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം