
ഒന്നിരുന്നതാ... യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനക്കരയില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് ശേഷം റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകയെ പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍.