baju

കുറുമുള്ളൂർ: വട്ടക്കുന്നേൽ ബാബു (58) നിര്യാതനായി. ഭാര്യ: മാന്നാനം മുകളേൽ ഗീത. മക്കൾ : ശ്രീലാൽ ബാബു,​ വിഷ്ണു ബാബു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.