വെണ്ണിക്കുളം: തേകുന്നത്ത് വരിക്കാനിക്കൽ റ്റി.ജി വർഗീസ് (തങ്കച്ചൻ-75) നിര്യാതനായി. മാർത്തോമ്മാ സുവിശേഷ പ്രസംഗം സംഘം മുൻ ജീവനക്കാരനാണ്. ഭാര്യ : മേരി. മക്കൾ : ജോമോൻ. ജിജി. ജോജി. സംസ്‌കാരം പിന്നീട്.