annamma

കടനാട്: വെള്ളരിങ്ങാട്ട് പരേതനായ വി.ടി. ഇഗ്‌നേഷ്യസിന്റെ (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് തോമസ് എച്ച്എസ് പാലാ ) ഭാര്യ അന്നമ്മ ഇഗ്‌നേഷ്യസ് (99) നിര്യാതയായി. പരതേ കപ്പാട് ഞാവള്ളിൽ കുടുംബാംഗം. മക്കൾ: വത്സമ്മ (റിട്ട. അദ്ധ്യാപിക സെന്റ് മേരീസ് എച്ച്.എസ് പാലാ),​ ടോമി (റിട്ട. എസ്.ബി.ഐ രാമപുരം), റോയി (റിട്ട. ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി), ഡോ. ലൗലി, ജോസി (യു.കെ),​ ബില്ലി (കടനാട്) , മോളി ( റിട്ട. അദ്ധ്യാപിക, ഇമ്മാനുവൽസ് എച്ച്.എസ്.എസ് കോതനല്ലൂർ), വിൻസി (കടനാട്). മരുമക്കൾ: ഏബ്രഹാം മാത്യു പൊന്നുംപുരയിടം പാലാ, പരേതയായ മരിയ നീറമ്പുഴ കല്ലൂർക്കാട്, ജോളി മൂക്കൻതോട്ടം എലിവാലി, ടി.ജെ.പീറ്റർ തെക്കേവീട്ടിൽ ഫോർട്ട്‌കൊച്ചി, മരിയറ്റ് നെടുങ്കല്ലേൽ കല്ലൂർക്കാട് (യു.കെ),​ ഷൈനി വടക്കേൽ (ഗോൾഡ്ഹിൽ) പൊൻകുന്നം, അഡ്വ. തേജോ തോമസ് വെട്ടൂർ ഏറ്റുമാനൂർ, ജെസി കദളിമറ്റം (ഏഴാച്ചേരി). സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കടനാട് സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.