
പായിപ്പാട്: കിഴക്കേതിൽ ജോസ് വില്ല ജോസഫ് ജോസഫ് (കുഞ്ചച്ചൻ-75) നിര്യാതനായി. ഭാര്യ: അറവാക്കൽ കൊടുനാട്ടുകുന്ന് ലൂസി. മക്കൾ: ജോബി, ജെൻസൻ. മരുമക്കൾ: ജിനു മുളമൂട്ടിൽ പായിപ്പാട്, സൗമ്യ കുന്നക്കാട് ഇടിഞ്ഞിലം. സംസ്‌കാരം ഇന്ന് നാലിന് പായിപ്പാട് ലൂർദ് മാതാ പള്ളിയിൽ.