joseph-varkey

രാമപുരം: കൊണ്ടാട് കടലങ്ങാട്ട് ജോസഫ് വർക്കി (വർക്കിച്ചൻ-89) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: നോബിൾ, ഷാജി, ജോണി, ബിജി (സ്റ്റാഫ് നേഴ്‌സ്,​ കാണക്കാരി). മരുമക്കൾ: സോഫി പനയ്ക്കൽ പാലാ, ഷേർലി മുരങ്ങയിൽ ഇടപ്പാടി, ബിന്ദു മട്ടുമ്മേൽ രാമപുരം. സംസ്‌കാരം ഇന്ന് 11.30 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.