
ഈരാറ്റുപേട്ട: കാട്ടാമലയിൽ പരേതനായ കാസിമിന്റെ ഭാര്യ പരീതുമ്മ (78) നിര്യാതയായി. മക്കൾ: ഹനീഫ, പരികൊച്ച്, മുഹമ്മദ് ഇബ്രാഹിം, ഹുസൈൻ, ഖദീജ, ലത്തീഫ, ബീന, പരേതയായ സീന. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ് (കാഞ്ഞിരം), അബ്ദുൽ കരീം, റഷീദ്, സലീം, മാരിയത്ത്, ജുമൈലത്ത്, നിജു, ആരിഫ. കബറടക്കം ഇന്ന് 11.30ന് ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ.