rahul-yc

വീണിട്ടും വീര്യം ചോരാതെ...രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ എസ്.പി ഓഫീസ് മാർച്ചിനിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുമ്പോൾ നിലത്ത് വീണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി : ഫോട്ടോ സെബിൻ ജോർജ്‌