v-muralidaran-

ഡബിൾ സ്ട്രോങ്ങാ...കോട്ടയത്ത് ആരംഭിച്ച പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ ചടങ്ങിനു ശേഷം ടി.ബി റോഡരികിലെ ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, സെക്രട്ടറി അഖിൽ രവീന്ദ്രൻ തുടങ്ങിയവർ സമീപം. ഫോട്ടോ : സെബിൻ ജോർജ്