mla-vallam-

ഒന്നങ്ങോട്ടോ..ഒന്നിങ്ങോട്ടോ... വിജയപുരം പഞ്ചായത്ത് പാറമ്പുഴ വാർഡിലെ നാൽപ്പാത്തിക്കടവിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം വള്ളത്തിൽ കയറുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് വി.ടി സോമൻകുട്ടി സമീപം.