മണർകാട് : കല്ലക്കുളത്തായ പുതുപ്പള്ളിപറമ്പിൽ മറിയാമ്മ മാത്യു (83) നിര്യാതനായി. വെള്ളൂർ ഇഞ്ചക്കാട്ട് കുടുംബാംഗം. ഭർത്താവ് : പരേതനായ പി.കെ മാത്യു. സംസ്‌കാരം പിന്നീട്.