
ഇച്ചിരി നര്‍മ്മം... തിരുനക്കര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് സംഭാഷണത്തില്‍. ജാഥാ ക്യാപ്റ്റന്‍ മോന്‍സ് ജോസഫ് എം.എല്‍.എ സമീപം