bishop-

വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍.ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിനെ വിജയപുരം ബിഷപ്പ് ഡോ സെബാസ്റ്റിയന്‍ തെക്കെത്തെച്ചരിയില്‍ വിമലഗിരി പള്ളിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനചിഹ്നങ്ങള്‍ അണിയിക്കുന്നു. മോണ്‍. ജോസ് നവസ്, ഫാ ഹില്ലാരി തെക്കേടത്ത്, ഫാ.സെബാസ്റ്റ്യന്‍ പൂവ്വത്തിങ്കല്‍ എന്നിവര്‍ സമീപം.