നള ദമയന്തി ....
കളിയരങ്ങിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയിൽ നളനായി കോട്ടയ്ക്കൽ ഹരികുമാറും ദമയന്തിയായി കോട്ടയ്ക്കൽ പ്രദീപും അരങ്ങിൽ