mariamma

മണർകാട്: കല്ലക്കുളത്തായ പുതുപ്പള്ളിപറമ്പിൽ അന്തരിച്ച മറിയാമ്മ മാത്യുവിന്റെ (83) മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. വെള്ളൂർ ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.കെ മാത്യു. മക്കൾ: ഐജ, ഐവാൻ, ഐവി, ജയൻ. മരുമക്കൾ: വെള്ളൂർ വളഞ്ഞാറ്റിൽ ധനരാജ് കുരുവിള, ചങ്ങനാശേരി കളരിത്തറ റോസി, കോഴഞ്ചേരി തൈക്കൂട്ടത്തിൽ അലക്‌സ്, കിളിരൂർ വെള്ളപ്പനാട്ട് ചിറയിൽ മിനി. സംസ്‌കാരം നാളെ 3ന് മാലം സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ.